May 2024
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ബംഗാളില്‍ 20000 കോടി കൂടി മുടക്കും
Posted on: November 24, 2023
കൊച്ചി : റിലയന്‍സ് ഇന്‍ഡസ്ട്രീസ് ബംഗാളില്‍ അടുത്ത 3 വര്‍ഷത്തിനകം. 20000 കോടി രൂപ കൂടിമുതല് മുടക്കുമെന്ന് ചെയര്മാന് മുകേഷ് അംബാനി.
നിലവില്‍ ബംഗാളിലുള്ള 45000 കോടിയുടെ പദ്ധതികള്‍ക്കു പുറമേയാണിത്. ഡിജിറ്റല്‍,റീട്ടെയ്ല്‍, ജൈവ ഊര്‍ജ മേഖലകളിലായിരിക്കും പുതിയ നിക്ഷേപം.
കൊല്‍ക്കത്തയുടെ പേരിനു കാരണമായ കാളിഘട്ട് പുരാതന ക്ഷേത്രം റിലയന്‍സ് ഫൗണ്ടേഷന് നവീകരിക്കും. ബംഗാള്‍ ഹെറിറ്റേജ് കമ്മിഷന്പദ്ധതിക്ക് അനുമതി നല്കി.
TAGS: Reliance Industries Ltd |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അറ്റാദായം 12.2 ശതമാനം ഉയര്‍ന്നു
ചിപ് കമ്പനിയായ എന്‍വിഡിയുമായി ടാറ്റായും, റിലയന്‍സും കരാറൊപ്പിട്ടു
റിലയന്‍സിന്റെ വിപണി മൂല്യം 18 ലക്ഷം കോടി
റിലയന്‍സിന്റെ ലാഭത്തില്‍ 15 ശതമാനം ഇടിവ്
കളിപ്പാട്ട നിര്‍മാണ കമ്പനി പ്ലാസ്റ്റിക് ലെഗ്നോയുടെ ഓഹരികള്‍ സ്വന്തമാക്കാക്കി റിലയന്‍സ് ബ്രാന്‍ഡ്സ്