May 2024
എയര്‍ ഏഷ്യ പ്രൊമോഷണല്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു
Posted on: November 21, 2023
തിരുവനന്തപുരം : ഏഷ്യയിലും ഏഷ്യാ പസഫിക്കിലും ഉടനീളമുള്ള 130 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദശലക്ഷക്കണക്കിന് ഇന്ത്യന്‍ യാത്രക്കാരെ ബന്ധിപ്പിച്ചു കൊണ്ട് എയര്‍ ഏഷ്യ ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കുന്നു.
ഇന്ത്യയില്‍ നിന്ന് തെക്കുകിഴക്കന്‍ ഏഷ്യ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസുകള്‍ എയര്‍ ഏഷ്യയ്ക്ക് ഉണ്ട്. 2024 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്എയര്ഏഷ്യയിലൂടെ ക്വാലാലംപൂര്‍, ബാങ്കോക്ക്, ബാലി, ഫൂക്കറ്റ്, സിഡ്നിതുടങ്ങിയ സ്ഥലങ്ങളിലേക്കു കുറഞ്ഞ ചെലവില്യാത്ര ചെയ്യാന്‍ ഇപ്പോള്ബുക്ക് ചെയ്യാം.
നവംബര്‍ 26 വരെ വെബ്സൈറ്റിലും എയര്‍ ഏഷ്യ സൂപ്പര്‍ആപ്പിലും ബുക്കിങ്ങിന് പ്രമോഷണല്‍ നിരക്കുകള്‍ ലഭ്യമാണ്.
TAGS: Air Asia |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
എയര്‍ ഏഷ്യ പ്രത്യേക പ്രമോഷനല്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു
എയര്‍ ഏഷ്യ തലസ്ഥാനത്ത് നിന്നും ക്വാലാലംപൂരിലേക്ക് പുതിയ റൂട്ട് പ്രഖ്യാപിച്ചു
എയര്‍ ഏഷ്യാ ഇന്ത്യയുമായി ചേര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് 816 കാബിന് ക്രൂ അംഗങ്ങളെ നിയമിച്ചു
നവീന സവിശേഷതകളോടു കൂടിയ എയര്‍ ഇന്ത്യ എക്സ്പ്രസ് ഡോട്ട് കോമില് ബുക്കിംഗുകള്‍ വര്‍ധിച്ചു