May 2024
കെഎഫ്സിയുടെ ലാഭവിഹിതം 21 കോടി
Posted on: June 29, 2023
കൊച്ചി : കെഎഫ്സി സര്‍ക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. 70 വര്‍ഷ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നതാണിത്. ഓഹരിക്ക് 5 രൂപ വീതമാണ് ലാഭവിഹിതം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യമായി വായ്പകള്‍ 5000 കോടി കവിഞ്ഞു. അറ്റാദായം നാലിരട്ടി വര്‍ധനയോടെ 50 കോടിയായി. നിഷ്ക്രിയ ആസ്തി 3.1 ശതമാനമായി കുറഞ്ഞു.
99% ഓഹരികളും സര്‍ക്കാര്‍ ഉടമസ്ഥതയിലും ബാക്കി സിഡ്ബി, എസ്ബിഐ, എല്‍ഐസി എന്നിവയുടെ കൈവശവുമാണ്.
TAGS: KFC |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന