May 2024
തെലങ്കാനയില്‍ ഡേറ്റ സെന്ററുകള്‍ക്കായി 16000 കോടി കൂടി നിക്ഷേപിക്കാന്‍ മൈക്രോസോഫ്റ്റ്
Posted on: January 20, 2023
ഹൈദരാബാദ് : മൈക്രോസോ ഫ്റ്റ് തെലങ്കാനയില്‍ ഡേറ്റ സെന്ററുകള്‍ സ്ഥാപിക്കാന്‍ 16000 കോടി രൂപ കൂടി നിക്ഷേപിക്കും. നേരത്തേ പ്രഖ്യാപിച്ച മൂന്നെണ്ണത്തിനു പുറമേ മൂന്ന് ഡേറ്റാ സെന്റര്‍ കൂടി സ്ഥാപിക്കാനാണിതെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ.ടി.രാമറാവു പറഞ്ഞു.
സ്വിറ്റ്സര് ലന്‍ഡിലെ ദാവോസിലുള്ള മൈക്രോസോഫ്റ്റ് കഫേയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 2022 തുടക്കത്തിലാണ് 16000 കോടി രൂപ നിക്ഷേപമുള്ള ആദ്യമൂന്ന് ഡേറ്റാ സെന്റര്‍ പദ്ധതി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. 10-15 വര്‍ഷത്തിനുള്ളില്‍ എല്ലാ സെന്ററുകളും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
TAGS: Microsoft |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
സാം ഓള്ട്ട്മാന് മൈക്രോസോഫ്റ്റില്‍ പുതിയ പദവി സ്വീകരിച്ചു
മൈക്രോസോഫ്റ്റ് ലാഭത്തില്‍ വര്‍ധന
ബിംഗ് സേര്‍ച് എന്‍ജിനും എഡ്ജ് വെബ് ബ്രൗസറും അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്
ചാറ്റ്ജിപിടിയില് വന്‍നിക്ഷേപം നടത്താന്‍ മൈക്രോസോഫ്റ്റ്
സ്പേസ്-ടെക് സ്റ്റാര്‍ട്ടപ്പുകളെ ശാക്തീകരിക്കാന്‍ ഐഎസ്ആര്‍ഒ-മൈക്രോസോഫ്റ്റ് സഹകരണം