May 2024
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 7,627 കോടി രൂപ അറ്റാദായം
Posted on: November 5, 2021
മുംബൈ ; നടപ്പുസാമ്പത്തിക വര്‍ഷം രണ്ടാം ക്വാര്‍ട്ടറില്‍ എസ്.ബി.ഐക്ക് 7,627 കോടി രൂപയുടെ അറ്റാദായം. മുന്‍വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്ന 4,574 കോടി രൂപയെക്കാള്‍ 67 ശതമാനമാണ് വര്‍ധന. പലിശ വരുമാനം 10.6 ശതമാനം ഉയര്‍ന്ന് 31,184 കോടി രൂപയായി.
മൊത്തം നിഷ്ക്രിയ ആസ്തി ആദ്യ ക്വാര്‍ട്ടറില്‍ 5.32 ശതമാനത്തില്‍നിന്ന് 4.9 ശതമാനമായി കുറയുകയും ചെയ്തു. അറ്റ നിഷ്ക്രിയ ആസ്തി 1.52 ശതമാനമാണ്.
TAGS: State Bank Of India |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
എസ്ബിഐ വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടക്കാന്‍ 15 വര്‍ഷം വരെ കാലാവധി
ലിബോര്‍ ഇടപാടുകള്‍ക്കായുള്ള പുതിയ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറായി എസ്ബിഐ
സ്റ്റേറ്റ് ബാങ്ക് ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ കാഷ് ഫ്രീയില്‍ നിക്ഷേപം നടത്തി
എസ് ബി ഐ 25 കോടി വരെയുള്ള വായ്പകള്‍ പുനക്രമീകരിക്കാന്‍ ഒരുങ്ങുന്നു
എസ് ബി ഐ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 71 കോടി രൂപ നൽകും