May 2024
വിപ്രോ ബ്രിട്ടീഷ് കമ്പനിയായ കാപ്കോയെ ഏറ്റെടുത്തു
Posted on: March 5, 2021
കൊച്ചി : ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐ.ടി. കമ്പനിയായ വിപ്രോ, ലണ്ടന്‍ ആസ്ഥാനമായ ‘കാപ്കോ’ എന്ന ടെക്നോളജി കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തെ ഏറ്റെടുത്തു. 145 കോടി ഡോളറിന്റേതാണ് (10,500 കോടി രൂപ) ഇടപാട്.
ബാങ്കിംഗ്-ധനകാര്യ സേവനം എന്നീ മേഖലകളിലെ കമ്പനികള്‍ക്ക് മാനേജ്മെന്റ്, ടെക്നോളജി കണ്‍സള്‍ട്ടന്‍സിയാണ് കാപ്കോ ഒരുക്കുന്നത്. ഈ രംഗത്തെ സാന്നിധ്യം ശക്തമാക്കാന്‍ ഇടപാട് വിപ്രോയെ സഹായിക്കും.
TAGS: Wipro |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന