May 2024
കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെ കമ്പനിയാക്കി മാറ്റും
Posted on: January 16, 2021
തിരുവനന്തപുരം : കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെ (കെഎഫ്സി) സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായി പുന:സംഘടിപ്പിക്കുമെന്ന് ബജറ്റില്‍ വാഗ്ദാനം. റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ നിക്ഷേപം സമാഹരിക്കുന്ന ധനകാര്യ സ്ഥാപനമായി മാറ്റും.
പവര്‍ ഫിനാന്‍സ് കോര്പറേഷന്, കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷന്, ടൂറിസം ഫിനാന്‍സ് കോര്പറേഷന്, കെയുആര്‍ഡിഎഫ്സി, വനിതാ വികസന കോര്പറേഷന് പോലുള്ള മറ്റു കോര്‍പറേഷനുകളും സമഗ്രമായി പുന:സംഘടിപ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കും.
TAGS: KFC |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന