ഇന്ത്യയുടെ റേറ്റിംഗ് വീണ്ടും താഴ്ത്തി മൂഢീസ്

Posted on: June 2, 2020

ന്യൂഡല്‍ഹി : രാജ്യാന്തര റേറ്റിംഗ് ഏജന്‍സിയായ മുഢീസ് ഇന്ത്യയുടെ റേറ്റിംഗ് വീണ്ടും ഒരു പടി കൂടി താഴ്ത്തി. ബിഎഎ-2 ല്‍ നിന്ന് ബിഎഎ-3ലേക്കാണ് റേറ്റിംഗ് താഴ്ത്തിയത്.

പുതിയ സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ നടപ്പാക്കുന്നതിലെ വെല്ലുവിളിയും താഴ്ന്ന വളര്‍ച്ചാനിരക്കും കണക്കിലെടുത്താണ് നടപടി.