May 2024
സോഫ്റ്റ് ബാങ്ക് മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റിയിൽ നിക്ഷേപം നടത്തിയേക്കും
Posted on: February 10, 2020
മുംബൈ : ജപ്പാനിലെ സോഫ്റ്റ് ബാങ്ക് മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റിയിൽ ഓഹരിനിക്ഷേപം നടത്തിയേക്കും. നിക്ഷേപം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി 2018-19 ൽ 10,400 ഇലക്ട്രിക് വാഹനങ്ങൾ വില്പന നടത്തിയിരുന്നു.
നേരത്തെ സോഫ്റ്റ് ബാങ്ക് ഒല, ഫ്ളിപ്കാർട്ട്,ഭാരതി എയർടെൽ തുടങ്ങിയവയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ 10 ബില്യൺ ഡോളർ മുതൽമുടക്കാൻ നാല് വർഷം മുമ്പ് സോഫ്റ്റ് ബാങ്ക് പദ്ധതി തയാറാക്കിയിരുന്നു.
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന