ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് പിന്നിൽ

Posted on: December 23, 2019

റാഞ്ചി : ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് ജാർഖണ്ഡ് ഈസ്റ്റിൽ 3000 വോട്ടുകൾക്ക് പിന്നിൽ. ഗോത്ര മേഖലയിൽ ബിജെപിക്ക് വൻ തിരിച്ചടി. ബിജെപി 31 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

കോൺഗ്രസ് – ജെഎംഎം – ആർജെഡി മഹാസഖ്യം 40 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. എ ജെ എസ് യു വും ജെ വി എമ്മും മൂന്ന് സീറ്റുകളിൽ വീതം മറ്റുള്ളവർ നാല് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.

TAGS: BJP | Raghubar Das |