May 2024
ഐ.ഒ.സി. സൗദിയില്‍ 200 ഔട്ട് ലെറ്റുകള്‍ തുറക്കും
Posted on: November 2, 2019
കൊച്ചി : ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് (ഐ.ഒ.സി.) സൗദി അറേബ്യയില്‍ ഇന്ധന ഔട്ട്ലെറ്റ് തുറക്കാനൊരുങ്ങുന്നു. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്ജേരി ഗ്രൂപ്പുമായി പ്രവര്‍ത്തിക്കുന്ന അല്ജേരി ഗ്രൂപ്പുമായി ചേര്‍ന്ന് സംയുക്ത സംരംഭം രൂപവത്കരിച്ചായിരിക്കും ഔട്ട് ലെറ്റുകള്‍ തുറക്കുക. സംയുക്ത സംരംഭത്തില്‍ ഇരുകൂട്ടര്‍ക്കും തുല്യ പങ്കാളിത്തമായിരിക്കും. ആദ്യ ഘട്ടത്തില്‍ 200 ഔട്ട്ലെറ്റുകളാണ് തുറക്കാനുദ്ദേശിക്കുന്നത്.
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി കൈകോര്‍ത്ത് ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെയ്ക്കാന്‍ സൗദി അരാംകോ ഒരുങ്ങുന്നതിനിടയിലാണ് ഐ. ഒ. സി. അവിടേക്ക് സാന്നിധ്യമറിയിക്കാന്‍ തയ്യാറെടുക്കുന്നത്.
TAGS: Indian Oil Corporation |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
കൊട്ടക് മഹീന്ദ്ര ബാങ്ക്മിറ്റഡ് ഇന്ത്യന്‍ ഓയിലുമായി ചേര്‍ന്ന ഇന്ധന ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി
ഇന്ത്യൻ ഓയിൽ മെഡിക്കൽ ഓക്സിജൻ ഉത്പാദനം വർധിപ്പിച്ചു
കാട്ടായിക്കോണം യുഐടിക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ 51 ലക്ഷം രൂപ ധനസഹായം
ഐ.ഒ.സിയുടെ ലാഭത്തില്‍ വന്‍ഇടിവ്
ഇന്ത്യൻ ഓയിൽ കോർപറേഷൻ 2 ലക്ഷം കോടിയുടെ വികസനത്തിന് ഒരുങ്ങുന്നു