May 2024
ലോകത്തെ 100 മികച്ച കമ്പനികളില്‍ എച്ച്. ഡി എഫ്. സി. ബാങ്കും
Posted on: June 28, 2019
കൊച്ചി : ഏറ്റവും മികച്ച മൂല്യമുള്ള 100 ഗ്ലോബല്‍ ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇത്തവണയും എച്ച്. ഡി. എഫ്. സി. ബാങ്ക് ഇടം പിടിച്ചു. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും 60-ാമത് റാങ്കാണ് ബാങ്ക് നേടിയത്.
പുതിയ ലിസ്റ്റില്‍, ബാങ്കിന്റെ ബ്രാന്‍ഡ് മൂല്യം 2270 കോടി ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ ഇത് 2087 കോടി ഡോളറായിരുന്നു.
ലിസ്റ്റില്‍ തുടര്‍ച്ചയായ അഞ്ചാം തവണയായി എച്ച്. ഡി. എഫ്. സി. ബാങ്ക് ഇടം പിടിക്കുന്നത്. ലൈഫ് ഇന്‍ഷൂറന്‍സ് കോര്പ്പറേഷന് (68), ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസ് (97) എന്നിവയാണ് ഈ വര്‍ഷം പട്ടികയില്‍ ഇടം നേടിയിട്ടുള്ള മറ്റ് ഇന്ത്യന്‍ കമ്പനികള്‍.
ആമസോണാമ് പട്ടികയില്‍ ഒന്നാമത്. ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, വിസ, ഫെയ്ബുക്ക്, ആലിബാബ, ടെന്‍സെന്റ് മക്ഡൊണാള്‍ഡ്സ്, എ.ടി.ആന്‍ഡ് ടി. എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റ് കമ്പനികള്‍
TAGS: HDFC Bank |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
രണ്ട് പ്രത്യേക സ്ഥിരനിക്ഷേപങ്ങള്‍ ആരംഭിച്ച് എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡില്‍ യുപിഐ സേവനം ലഭ്യമാക്കി
എച്ച്ഡിഎഫ്സി മള്‍ട്ടിക്യാപ് പദ്ധതി അവതരിപ്പിച്ചു
എച്ച് ഡി എഫ് സി ബാങ്കിന് 10 കോടി രൂപ പിഴ
എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ഔവര്‍ നൈബര്‍ഹുഡ് ഹീറോസ് പുരസ്കാരം ഷെവ.സി.ഇ. ചാക്കുണ്ണിക്ക്