May 2024
ഓഹരിവിപണി പുതിയ ഉയരങ്ങളിൽ നിഫ്റ്റി 8,250 കടന്നു
Posted on: October 31, 2014
വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ പിന്തുണയിൽ ഓഹരിവിപണികൾ പുതിയ ഉയരങ്ങളിൽ എത്തി. സെൻസെക്‌സ് 267.01 പോയിന്റ് ഉയർന്ന് 27,613.34 പോയിന്റിലും നിഫ്റ്റി 83.05 പോയിന്റ് ഉയർന്ന് 8,252.25 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്. ഏഷ്യൻ മാർക്കറ്റുകളും ഉണർവിലാണ്.
ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, മാരുതി സുസുക്കി, ഒഎൻജിസി, റിലയൻസ്, ഐടിസി, എൽ & ടി തുടങ്ങിയ 1,175 ഓഹരികൾ നേട്ടത്തിലാണ്. ഐസിഐസിഐ ബാങ്ക്, എയർടെൽ തുടങ്ങിയ 347 സെൻസെക്‌സ് ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
TAGS: BSE Sensex | NSE Nifty |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന