May 2024
വരുമാനം കുറയുമെന്ന് ആപ്പിള്‍
Posted on: January 4, 2019
ന്യൂയോര്‍ക്ക് : യു എസ് – ചൈന വ്യാപാരയുദ്ധം ചൈനയില്‍ ഐഫോണുകളുടെ വില്പനയെ ബാധിച്ചതായി ആപ്പിള്‍. ഇതുമൂലം കഴിഞ്ഞ ക്വാര്‍ട്ടറില്‍ വരുമാനം കാര്യമായി കുറയുമെന്നും ആപ്പിള്‍ പറയുന്നു. ഇതോടെ ആപ്പിള്‍ ഓഹരി വില 7.6 ശതമാനം വരെ കുറഞ്ഞു.
ഡിസംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ 8400 കോടി ഡോളര്‍ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 9100 കോടി ഡോളറാണ് കണക്കാക്കിയിരിക്കുന്നത്. ചില വികസ്വര വിപണികളില്‍നിന്നു പ്രതീക്ഷിച്ച വരുമാനം നേടാനായില്ലെന്നും കമ്പനി വ്യക്തമാക്കി.
TAGS: Apple | Apple IPhone |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന