May 2024
വിപണിമൂല്യത്തിൽ എച്ച്ഡിഎഫ്സി ഗ്രൂപ്പ് ഒന്നാമത്
Posted on: December 27, 2018
മുംബൈ : ഓഹരികളുടെ വിപണിമൂല്യത്തിൽ എച്ച്ഡിഎഫ്സി ഗ്രൂപ്പ് രാജ്യത്ത് ഒന്നാമത് എത്തി. ടാറ്റാ ഗ്രൂപ്പിനെ മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്. ഡിസംബർ 26 ന് അഞ്ച് കമ്പനികളടങ്ങുന്ന എച്ച്ഡിഎഫ്സി ഗ്രൂപ്പിന്റെ വിപണിമൂല്യം 10.40 ലക്ഷം കോടി രൂപയായി. ടാറ്റാ ഗ്രൂപ്പിനെക്കാൾ 1,185 കോടി രൂപ അധികമാണിതെന്ന് ബ്ലൂംബെർഗ് വിലയിരുത്തി. ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട 30 കമ്പനികളാണ് ടാറ്റാ ഗ്രൂപ്പിലുള്ളത്.
മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പാണ് മൂന്നാം സ്ഥാനത്തുള്ളത്. വിപണിമൂല്യം 7.06 ലക്ഷം കോടി രൂപ. ടിസിഎസിന്റെയും ടാറ്റാ മോട്ടോഴ്സിന്റെയും ഓഹരിവിലയിലുണ്ടായ ഇടിവാണ് വിപണിമൂല്യത്തിൽ ടാറ്റാ ഗ്രൂപ്പിനെ പിന്നോട്ടടിച്ചത്.
TAGS: Deepak Parekh | HDFC | HDFC Bank | HDFC Group | Market Capitalisation |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്