വ്യവസായ വളര്‍ച്ച 8.1 ശതമാനം

Posted on: December 13, 2018

ന്യൂഡല്‍ഹി : വ്യവസായിക ഉത്പാദന വളര്‍ച്ചയില്‍ (ഐ ഐ പി) നേട്ടം. ഒക്‌ടോബറില്‍ 11 മാസത്തെ ഉയര്‍ന്ന നിരക്കായ 8.1 ശതമാനത്തില്‍ ഐ ഐ പി എത്തി.

ഖനനം, വൈദ്യുതി, ഉത്പാദന രംഗങ്ങളിലെ വളര്‍ച്ചയാണ് കാരണം. ഏപ്രില്‍ – ഒക്‌ടോബര്‍ കാലയളവില്‍ 5.6 ശതമാനം വളര്‍ച്ചയും കൈവരിച്ചു.

TAGS: IIP |