May 2024
പ്രളയം രൂക്ഷം : ഉരുൾപൊട്ടലും പേമാരിയും തുടരുന്നു
Posted on: August 16, 2018
കൊച്ചി : സംസ്ഥാനത്ത് അതി രൂക്ഷമായ പ്രളയക്കെടുതികൾ തുടരുന്നു. പത്തനംതിട്ടയിൽ കനത്തമഴയും കാറ്റും തുടരുന്നു. കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ 400 രോഗികൾ രണ്ടാം നിലയിൽ കുടുങ്ങിക്കിടക്കുന്നു. പാലക്കാട് ജില്ലയിലെ നെന്മാറ അളവുശേരി ചേരുംകാട്ടിൽ ഉരുൾപൊട്ടി മരിച്ചവരുടെ എണ്ണം 7 ആയി. തൃശൂർ കുറാഞ്ചേരിയിൽ ഉരുൾപൊട്ടി 5 കുടുംബങ്ങളെ കാണാതായി. ചാലക്കുടി നഗരത്തിൽ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെട്ടു. ദേശീയപാതയിൽ വെള്ളം കയറിയതോടെ ഗതാഗതം നിലച്ചു.
ട്രെയിൻ ഗതാഗതം താറുമാറായി. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ ടിക്കറ്റുകൾ നൽകുന്നത് നിർത്തി. ആലുവയ്ക്കും അങ്കമാലിക്കും മധ്യേ ട്രെയിൻ ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. തിരുവല്ല- എറണാകുളം റൂട്ടിൽ ഗതാഗതം നിരോധിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലെ 45 ഏക്കറിലെ സോളാർ പാനലുകൾ വെള്ളത്തിനടിയിലായി.
TAGS: Kerala Floods |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന