April 2024
എയർ ഇന്ത്യയ്ക്ക് 11 ശതമാനം വരുമാനവളർച്ച
Posted on: April 13, 2018
മുംബൈ : എയർ ഇന്ത്യയ്ക്ക് 11 ശതമാനം വരുമാനവളർച്ച. കഴിഞ്ഞ സാമ്പത്തികവർഷം എയർ ഇന്ത്യ 80 ശതമാനം പാസഞ്ചർ ലോഡ് ഫാക്ടർ നേടിയതായി എയർ ഇന്ത്യ ചെയർമാൻ പ്രദീപ് സിംഗ് ഖരോള പറഞ്ഞു. 2016-17 ൽ വരുമാനം 22,177.68 കോടി രൂപയായിരുന്നു. പ്രവർത്തനലാഭം 298.03 കോടി രൂപ.
തൊട്ട് മുൻവർഷം 20,610.33 കോടിയായിരുന്നു വരുമാനം. ഓൺ ടൈം പെർഫോമൻസും മുൻവർഷത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.
TAGS: Air India |
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍
ഒക്ടോബര്‍ 23 മുതല്‍ കൊച്ചി-ദോഹ നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ