May 2024
എച്ച്ഡിഎഫ്സി ബാങ്കിന് 5 ലക്ഷം കോടിയിലേറെ മാർക്കറ്റ് ക്യാപ്
Posted on: January 18, 2018
മുംബൈ : എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂലധനവ്യാപ്തത 5 ലക്ഷം കോടി രൂപ കവിഞ്ഞു. അഞ്ച് ലക്ഷം കോടിക്ക് മേൽ മൂലധനപര്യാപ്തതയുള്ള മൂന്നാമത്തെ ഇന്ത്യൻ കമ്പനിയാണ് എച്ച്ഡിഎഫ്സി ബാങ്ക്. എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ ഇന്ന് 1942-1954 രൂപ നിലവാരത്തിലാണ് ട്രേഡ് ചെയ്യപ്പെടുന്നത്.
റിലയൻസ് ഇൻഡസ്ട്രീസും ടിസിഎസുമാണ് അഞ്ച് ലക്ഷം കോടിക്കു മുകളിൽ മൂലധനപര്യാപ്തതയുള്ള മറ്റ് ഇന്ത്യൻ കമ്പനികൾ. മാരുതി സുസുക്കി, ഹിന്ദുസ്ഥാൻ യൂണിലീവർ, എച്ച്ഡിഎഫ്സി എന്നിവ മൂന്ന് ലക്ഷം കോടിക്ക് മേൽ മൂലധനപര്യാപ്തതയുള്ള കമ്പനികളാണ്.
TAGS: HDFC Bank |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
രണ്ട് പ്രത്യേക സ്ഥിരനിക്ഷേപങ്ങള്‍ ആരംഭിച്ച് എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡില്‍ യുപിഐ സേവനം ലഭ്യമാക്കി
എച്ച്ഡിഎഫ്സി മള്‍ട്ടിക്യാപ് പദ്ധതി അവതരിപ്പിച്ചു
എച്ച് ഡി എഫ് സി ബാങ്കിന് 10 കോടി രൂപ പിഴ
എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ഔവര്‍ നൈബര്‍ഹുഡ് ഹീറോസ് പുരസ്കാരം ഷെവ.സി.ഇ. ചാക്കുണ്ണിക്ക്