May 2024
രാം നാഥ് കോവിന്ദ് രാഷ്ട്രപതി
Posted on: July 20, 2017
ന്യൂഡൽഹി : ഇന്ത്യയുടെ പതിന്നാലാമത് രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് തെരഞ്ഞെടുക്കപ്പെട്ടു. കോവിന്ദിന് 65.65 ശതമാനം (7,02,644) വോട്ടുകൾ ലഭിച്ചു. എതിർ സ്ഥാനാർത്ഥി മീരാ കുമാർ 34.35 ശതമാനം (3,67,314) വോട്ടുകൾ നേടി. ഫലപ്രഖ്യാപനം വന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തുടങ്ങിയവർ രാംനാഥ് കോവിന്ദിനെ ടെലിഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.
പുതിയ രാഷ്ട്രപതി അടുത്ത ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അടുത്തമാസമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്.
TAGS: Bharatiya Janata Party | BJP | President Of India | Presidential Election | Ram Nath Kovind | Rashtriya Swayamsevak Sangh | RSS |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന