May 2024
റിലയൻസ് ഇൻഡസ്ട്രീസ് 30,000 കോടി രൂപ മുതൽമുടക്കും
Posted on: January 15, 2017
മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് ജിയോ ഇൻഫോകോമിൽ 30,000 കോടി രൂപ മുതൽമുടക്കും. സിഗ്നൽ കരുത്ത് വർധിപ്പിക്കുന്നത് ഉൾപ്പടെയുള്ള വികസനപ്രവർത്തനങ്ങൾക്കു വേണ്ടിയാണ് മുതൽമുടക്ക്. 600 കോടി പ്രിഫറൻഷ്യൽ ഓഹരികളിലൂടെ ഈ തുക സമാഹരിക്കാൻ വെള്ളിയാഴ്ച ചേർന്ന ബോർഡ് യോഗം തീരുമാനിച്ചിരുന്നു.
ജിയോഇൻഫോകോമിനായി ഇതേവരെ 1.71 ലക്ഷം കോടി രൂപ റിലയൻസ് ഇൻഡസ്ട്രീസ് മുതൽമുടക്കിയിട്ടുണ്ട്. 2016 സെപ്റ്റംബർ 5 ന് ലോഞ്ച് ചെയ്തശേഷം 70 ദശലക്ഷം ഉപഭോക്താക്കളാണുള്ളത്.
TAGS: Reliance Industries | Reliance Jio Infocomm |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന