May 2024
ബിഎസ്ഇ പബ്ലിക് ഇഷ്യുവിന് സെബി അനുമതി
Posted on: March 12, 2016
മുംബൈ : ബോംബെ സ്റ്റോക്ക്എക്സ്ചേഞ്ചിന്റെ (ബിഎസ്ഇ) ഓഹരികൾ ലിസ്റ്റ് ചെയ്യാനും ഇനീഷ്യൽ പബ്ലിക് ഓഫറിനും സെബി അനുമതി നൽകി. ഈ വർഷം അവസാനത്തോടെ ഐപിഒ ഉണ്ടാകുമെന്നാണ് സൂചന. ഇഷ്യുവിന് മുന്നോടിയായി എഡിൽവീസ് ഫിനാൻഷ്യൽ സർവീസസിനെ മെർച്ചന്റ് ബാങ്കറായും എഇസഡ്ബി & പാർട്ണേഴ്സ്, നിഷിത്ത് ദേശായ് അസോസിയേറ്റ്സ് എന്നിവരെ ലീഗൽ അഡൈ്വസർമാരായും ബിഎസ്ഇ നിയമിച്ചിട്ടുണ്ട്.
സ്റ്റോക്ക്എക്സ്ചേഞ്ചുകളുടെ ഓഹരി ലിസ്റ്റിംഗ് സംബന്ധിച്ച മാനദണ്ഡങ്ങൾ ഈ വർഷം ജനുവരിയിലാണ് സെബി പുറത്തിറക്കിയത്.
TAGS: AZB & Partners | Bombay Stock Exchange | BSE IPO | BSE Sensex | Edelweiss Financial Services | Nishith Desai Associates | Securities And Exchange Board Of India |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന