May 2024
ആർകോം എംടിഎസിനെ ഏറ്റെടുക്കുന്നു
Posted on: November 2, 2015
ന്യൂഡൽഹി : അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസ് ഇന്ത്യയിൽ പ്രവർത്തിക്കുന്ന റഷ്യൻ ടെലികോം ബ്രാൻഡായ എംടിഎസിനെ (സിസ്റ്റമെ ശ്യാം ടെലി സർവീസസ്) ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ഏറ്റെടുക്കൽ പൂർത്തിയാകുമ്പോൾ ആർകോമിൽ സിസ്റ്റമെ ശ്യാം ടെലി സർവീസസിന് 10 ശതമാനം ഓഹരിപങ്കാളിത്തമുണ്ടാകും. കൂടാതെ സ്പെക്ട്രം വാങ്ങിയ വകയിൽ സിസ്റ്റമെ ശ്യാം സർക്കാരിന് നൽകാനുള്ള തുക പ്രതിവർഷം 392 കോടി രൂപ വീതം 10 വർഷം കൊണ്ട് നൽകും.
പ്രതിവർഷം 1,500 കോടി വിറ്റുവരവുള്ള എംടിഎസിന്റെ 9 ദശലക്ഷം ഇടപാടുകാരെ റിലയൻസ് കമ്യൂണിക്കേഷൻസിന് ലഭിക്കും. കേരളം ഉൾപ്പടെ 8 സർക്കിളുകളിൽ എംടിഎസിന് സാന്നിധ്യമുണ്ട്.
TAGS: Anil Ambani | MTS | RCom | Reliance Communications | Sistema Shyam Teleservices |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്