കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: September 26, 2017

കൊച്ചി : കേരള ഓഹരികളിൽ സമ്മിശ്ര പ്രതികരണം. കൊച്ചിൻ ഷിപ്പ്‌യാർഡ്, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, ജിയോജിത്ത്, കിറ്റെക്‌സ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ് ഇൻഡസ്ട്രീസ്,

അപ്പോളോ ടയേഴ്‌സ്, കൊച്ചിൻ മിനറൽസ്, ഈസ്റ്റേൺ ട്രെഡ്‌സ്, വണ്ടർല ഹോളിഡേയ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം രേഖപ്പെടുത്തി.