മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 98 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 92 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കോൺഗ്രസ് 80 ഉം മറ്റുള്ളവർ നാലും സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
ന്യൂഡൽഹി : മാരുതി സുസുക്കി ജനുവരി മുതൽ കാറുകളുടെ വില വർധിപ്പിക്കും.മോഡൽ അനുസരിച്ച് രണ്ട് ശതമാനം വരെയാണ് വർധന. ആൾട്ടോ 800 മുതൽ എസ് – ക്രോസ് വരെയുള്ള ശ്രേണിയിൽ മോഡലും എൻജിനും അനുസരിച്ച് വർധനയുണ്ടാകും. കഴിഞ്ഞ ഏതാനും ...
കൊച്ചി : അപ്പോളോ ടയേഴ്സ്, എവിടി നാച്വറൽ, ധനലക്ഷ്മി ബാങ്ക്, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. ഫെഡറൽ ബാങ്ക്, എംആർഎഫ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ്, മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, ...
ന്യൂഡൽഹി : ഇന്ത്യയിലെ ബിറ്റ്കോയിൻ എക്സ്ചേഞ്ചുകളിൽ ആദായനികുതിപ്പ് വകുപ്പ് പരിശോധന. നികുതിവെട്ടിപ്പ് സംബന്ധിച്ചാണ് പരിശോധന നടത്തുന്നത്. രാജ്യത്ത് 15 ബിറ്റ്കോയിൻ എക്സ്ചേഞ്ചുകളാണ് പ്രവർത്തിക്കുന്നത്. അടുത്തയിടെ ...
മുംബൈ : ഏഷ്യൻ ഇൻഫ്രസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ (എഐഐബി) വാർഷിക സമ്മേളനം 2018 ജൂൺ 25,26 തീയതികളിൽ മുംബൈയിൽ നടക്കും. മൊബിലൈസിങ്ങ് ഫിനാൻസ് ഫോർ ഇൻഫ്രസ്ട്രക്ചർ : ഇന്നൊവേഷൻ ആൻഡ് കൊളാബറേഷൻ എന്നതാണ് സമ്മേളനത്തിന്റെ വിഷയം. ...
ചെന്നൈ : മോട്ടോറോള മൊബിലിറ്റി ചെന്നൈയിൽ മോട്ടോ ഹബ് തുറന്നു. വിജയ ഫോറം മാളിലാണ് പുതിയ മോട്ടോ ഹബ്. ഇതോടെ രാജ്യത്തെ മോട്ടോ ഹബുകളുടെ എണ്ണം 17 ആയി. മോട്ടോ സ്മാർട്ട്ഫോണുകളുടെ പൂർണമായി ശ്രേണി മോട്ടോ ഹബുകളിൽ ലഭ്യമാണെന്ന് ...
ന്യൂഡൽഹി : ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വിലയിരുത്തലിൽ 0.3 ശതമാനം കുറവ് വരുത്തി. നടപ്പു സാമ്പത്തികവർഷം 6.7 ശതമാനം വളർച്ചാനിരക്കാണ് എഡിബി പ്രതീക്ഷിക്കുന്നത്. അടുത്ത സാമ്പത്തികവർഷത്തെ ...
ദുബായ് : ഗൂഗിൾ ചൈനയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണകേന്ദ്രം ആരംഭിക്കുന്നു. ബീജിംഗിലെ നിലവിലുള്ള ഓഫീസിനോടനുബന്ധിച്ചാകും ഗവേഷണ കേന്ദ്രം തുറക്കുന്നത്. അതേസമയം ഗൂഗിളിന്റെ ജിമെയിൽ, ക്ലൗഡ്സ്റ്റോറേജ് സർവീസുകൾ, ആപ്പ് ...
മുംബൈ : പ്രമുഖ ഓഹരി നിക്ഷേപകൻ രാകേഷ് ജുൻജുൻവാല ഗെയിമിംഗ് കമ്പനിയായ നസാറ ടെക്നോളജീസിൽ നിക്ഷേപം നടത്തി. 180 കോടി രൂപയാണ് മുതൽമുടക്കിയിട്ടുള്ളത്. മുംബൈ ആസ്ഥാനമായുള്ള നസാറ ടെക്നോളജീസിന് ദുബായിലും സിംഗപ്പൂരിലും ...
കൊച്ചി : സ്വർണ്ണവില 20,800 രൂപയായി തുടരുന്നു. ഗ്രാമിന് 2,600 രൂപ.
മുംബൈ : ടാറ്റാ കൺസൾട്ടൻസി സർവീസസ് ആഗോളതലത്തിലെ ഏറ്റവും മികച്ച തൊഴിൽദാതാക്കളുടെ ഫോബ്സ് ഗ്ലോബൽ 2000 പട്ടികയിൽ ഇടംനേടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച 360,000 ശിപാർശകളിൽ നിന്നാണ് മികച്ച കമ്പനികളെ തെരഞ്ഞെടുത്തത്. ...
മുംബൈ : എയർ ഇന്ത്യ ഭുവനേശ്വവറിൽ നിന്ന് ബാങ്കോക്കിലേക്ക് പുതിയ സർവീസ് ആരംഭിച്ചു. തുടക്കത്തിൽ വ്യാഴാഴ്ച്ചയും ഞായറാഴ്ച്ചയും മാത്രമാണ് സർവീസുള്ളത്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക് സർവീസ് ഫ്ളാഗ്ഓഫ് ചെയ്തു. എയർ ഇന്ത്യ ...
മുംബൈ : ഇന്ത്യൻ മ്യൂച്വൽഫണ്ടുകളിൽ 2017 നവംബർവരെയുള്ള നിക്ഷേപം 1.69 ലക്ഷം കോടി രൂപയായി. നവംബറിൽ മാത്രം മ്യൂച്വൽഫണ്ടുകൾ 10,700 കോടിയുടെ ഓഹരികൾ വാങ്ങി. ഇക്കാലയളവിൽ വിദേശനിക്ഷേപ സ്ഥാപനങ്ങൾ 13,500 കോടിയുടെ ഓഹരികൾ വില്പ നടത്തിയിരുന്നു. ...
കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിക്ക് മികച്ച മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിക്കുളള ഇൻഡിവുഡ് മെഡിക്കൽ എക്സലൻസ് അവാർഡ്. ആരോഗ്യസംരക്ഷണ മേഖലയിലെ മികച്ച സംഭാവനകൾ, രോഗീസുരക്ഷാസംവിധാനങ്ങളിലുളള ഗുണമേന്മ എന്നിവ ...
കൊച്ചി : സ്വർണ്ണവില 160 രൂപ കുറഞ്ഞ് പവന് 21,520 രൂപയായി. ഗ്രാമിന് 2,690 രൂപ. ഇന്നലെ പവന് 21,680 രൂപയായിരുന്നു.