മധുരയിൽ ഇന്റർനാഷണൽ കാർഗോ ടെർമിനൽ 15 ന് തുറക്കും

Posted on: December 1, 2017

കോയമ്പത്തൂർ : മധുര എയർപോർട്ടിൽ ഇന്റർനാഷണൽ കാർഗോ ടെർമിനൽ ഡിസംബർ 15 ന് പ്രവർത്തനമാരംഭിക്കും. പഴങ്ങൾ, പച്ചക്കറികൾ, പൂക്കൾ, ടെക്‌സ്റ്റൈൽ, കൈത്തറി, എൻജിനീയറിംഗ്, ഗ്രാനൈറ്റ് തുടങ്ങിയ ഉത്പന്നങ്ങളാണ് പ്രധാന കയറ്റുമതി. നിലവിൽ പ്രതിമാസം 150-200 ടൺ ആണ് കയറ്റുമതി.

എന്നാൽ പുതിയ ടെർമിനൽ വരുന്നതോടെ കയറ്റുമതി വീണ്ടും വർധിക്കും.