മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ്ണവില പവന് 22,840 രൂപയായി തുടരുന്നു. ഗ്രാമിന് 2,855 രൂപ.
ഹൈദരാബാദ് : ഹോംഷോപ്പിംഗ് കമ്പനിയായ നാപ്ടോൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 150 ഫ്രാഞ്ചൈസി സ്റ്റോറുകൾ തുറക്കും. നാല് ഫ്രാഞ്ചൈസി സ്റ്റോറുകൾ തുറന്നു കഴിഞ്ഞു. ഹൈദരാബാദിലാണ് ആദ്യ സ്റ്റോർ ആരംഭിച്ചിട്ടുള്ളതെന്ന് നാപ്ടോൾ ...
കൊച്ചി : പ്രശസ്ത മാധ്യമപ്രവർത്തകയും ജന്മഭൂമി ചീഫ് എഡിറ്ററുമായ ലീലാ മേനോൻ (86) അന്തരിച്ചു. കൊച്ചിയിലെ സിഗ്നേച്ചർ ഓൾഡ് ഏജ് ഹോമിലായിരുന്നു അന്ത്യം. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് ...
കൊച്ചി : ഹോണ്ട ടൂവീലേഴ്സ് 2018 മെയ് മാസത്തിൽ 5,51,601 ഇരുചക്ര വാഹനങ്ങൾ വില്പന നടത്തി. കഴിഞ്ഞ വർഷം മെയ് മാസത്തെ അപേക്ഷിച്ച് മൂന്നു ശതമാനം വളർച്ചയാണിതു കാണിക്കുന്നത്. കയറ്റുമതി 22 ശതമാനം വളർച്ചയോടെ 32,529 യൂണിറ്റുകളിലെത്തി. ആകെ ...
കൊച്ചി : സ്വർണ്ണവില പവന് 22,840 രൂപയായി തുടരുന്നു. ഗ്രാമിന് 2855 രൂപ.
കോഴിക്കോട് : അബുദാബി ആസ്ഥാനമായുള്ള വിപിഎസ് ഹെൽത്ത്കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ കേരളത്തിൽ നിപ്പാ വൈറസ് പ്രതിരോധത്തിന് 1.75 കോടിയുടെ സുരക്ഷാ ഉപകരണങ്ങൾ ആരോഗ്യവകുപ്പിന് കൈമാറി. പി.പി.ഇ. കിറ്റ്, എൻ 95 മാസ്ക്കുകൾ, ബോഡി ...
ന്യൂഡൽഹി : പുതിയ ഹ്യുണ്ടായ് ക്രെറ്റയ്ക്ക് 14,300 ലേറെ ബുക്കിംഗ്. ഹ്യുണ്ടായ് ക്രെറ്റ 2018 പത്ത് ദിവസം മുമ്പാണ് വിപണിയിൽ അവതരിപ്പിച്ചത്. 70,000 ലേറെ അന്വേഷണങ്ങളും ലഭിച്ചതായി ഹ്യുണ്ടായ് മോട്ടോർ വ്യക്തമാക്കി. എസ് യു വി വിപണയിലെ ...
കൊച്ചി : സ്വർണ്ണവില 120 രൂപ കുറഞ്ഞ് പവന് 22,840 രൂപയായി. ഗ്രാമിന് 2855 രൂപ. ഇന്നലെ പവന് 22,960 രൂപയായിരുന്നു.
കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, എഫ് എ സി ടി, കെഎസ്ഇ, റബ്ഫില ഇന്റർനാഷണൽ, വണ്ടർല ഹോളിഡെയ്സ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. അപ്പോളോ ടയേഴ്സ്, ആസ്പിൻവാൾ, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, കൊച്ചിൻ ഷിപ്പ്യാർഡ്, ധനലക്ഷ്മി ...
കൊച്ചി : ഹൈദരാബാദ് സ്റ്റാർട്ടപ്പായ ക്രെഡ് റൈറ്റിൽ ഒൻപതു കോടി രൂപയുടെ ഫണ്ട് ലഭിച്ചു. മുൻനിര സീഡ് ഫണ്ടിംഗ് സ്ഥാപനമായ ആക്സിയോൺ, ഏർലി സ്റ്റേജ് വെഞ്ചർ കാപിറ്റൽ ഫണ്ടായ യുവർ നെസ്റ്റ് എന്നിവയാണ് നിക്ഷേപം നടത്തിയത്. ഔപചാരിക ...
കൊച്ചി : സ്വർണ്ണവില പവന് 23,040 രൂപ. ഗ്രാമിന് 2,880 രൂപ.
കൊച്ചി : കൊച്ചിൻ ഷിപ്പ്യാർഡ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേൺ ട്രെഡ്സ്, ജിയോജിത്ത്, കെഎസ്ഇ, മുത്തൂറ്റ് കാപ്പിറ്റൽ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. അപ്പോളോ ടയേഴ്സ്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ആസ്പിൻവാൾ, എവിടി നാച്വറൽ, ...
ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ നഗരസഭയിലും 10 പഞ്ചായത്തുകളിലും എൽഡിഎഫ് വ്യക്തമായ ലീഡ് നേടി. ചെങ്ങന്നൂർ നഗരസഭയിൽ സജി ചെറിയാൻ 753 വോട്ടുകളുടെ ലീഡ് നേടി. മാന്നാർ – 2629, പാണ്ടനാട് – 548, തിരുവൻവണ്ടൂർ – 10, ...
ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 7,412 വോട്ടുകളുടെ കുറവ്. ഇത്തവണ ബിജെപി സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻ പിള്ളയ്ക്ക് 35,270 വോട്ടുകളെ നേടാനായുള്ളു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 42,682 ...
ചെങ്ങന്നൂർ : ശക്തമായ ത്രികോണ മത്സരം നടന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച സ്വതന്ത്രർ പിടിച്ചത് രണ്ടായിരത്തോളം വോട്ടുകൾ. നോട്ടയ്ക്ക് 728 വോട്ടുകൾ ലഭിച്ചു. സ്വാമി സുഖാകാശ് സരസ്വതി 800 ഉം എഎപി സ്ഥാനാർത്ഥി രാജീവ് ...