കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: May 31, 2018

കൊച്ചി : കൊച്ചിൻ ഷിപ്പ്‌യാർഡ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേൺ ട്രെഡ്‌സ്, ജിയോജിത്ത്, കെഎസ്ഇ, മുത്തൂറ്റ് കാപ്പിറ്റൽ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

അപ്പോളോ ടയേഴ്‌സ്, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ, ആസ്പിൻവാൾ, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, എഫ് എ സി ടി, ഫെഡറൽ ബാങ്ക്, കേരള ആയുർവേദ, കിറ്റെക്‌സ്, മണപ്പുറം ഫിനാൻസ്, എംആർഎഫ്, റബ്ഫില, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ്, വണ്ടർല തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.