കേരള ഓഹരികളുടെ ക്ലോസിംഗ് വിലകള്‍

Posted on: July 31, 2018

കൊച്ചി : അപ്പോളോ ടയേഴ്‌സ്, എവിടി നാച്വറല്‍, കൊച്ചിന്‍ മിനറല്‍സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, എഫ് എ സി ടി, കേരള ആയുര്‍വേദ, മണപ്പുറം ഫിനാന്‍സ്, റബ്ഫിലാ ഇന്റര്‍നാഷണല്‍, വണ്ടര്‍ലാ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍, ആസ്പിന്‍വാള്‍, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, കെ എസ് ഇ, മുത്തൂറ്റ് കാപ്പിറ്റല്‍, എം ആര്‍ എഫ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വി-ഗാര്‍ഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.