കരുണാനിധിയുടെ നിലയില്‍ നേരിയ പുരോഗതി

Posted on: July 31, 2018

ചെന്നൈ : അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി.  മരുന്നുകളോട് പ്രതികരിക്കുകയും യന്ത്രങ്ങളുടെ സഹായം ഇല്ലാതെ അദ്ദേഹം ശ്വസിക്കുകയും ചെയ്തു തുടങ്ങി.

കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നു അറിഞ്ഞു ആശ്വാസത്തോടെ ആരാധകര്‍. ഇന്നു വൈകിട്ട് രാഹുല്‍ ഗാന്ധിയും രജനീകാന്തും കരുണാനിധിയെ സന്ദര്‍ശിക്കും.

TAGS: DMK | Karunanidhi |