മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ആഗോള തലത്തിലെ മികച്ച 100 ഡംബര ഉത്പന്ന മലബാര്‍ ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇടം നേടികേരളത്തില്നിന്നുള്ള മലബാര്‍ ഗോള്‍ഡ്, കല്യാണ്‍ ജ്വല്ലേഴ്സ്, ജോയ്ആലുക്കാസ്. ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റിന്റെ ...
മുംബൈ : 2013 മുതല്‍ 2020 വരെയുള്ള അസസ്മെന്റ് വര്‍ഷങ്ങളില്‍ 21,740.77 കോടി രൂപ ആദായനികുതി വകുപ്പില്‍ (ഐടി) നിന്ന് റീഫണ്ടായി ലഭിച്ചെന്ന് പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എല്‍ഐസി) ...
കൊച്ചി : സ്വര്‍ണവില 200 രൂപ വര്‍ദ്ധിച്ച് പവന് 45,960 രൂപ, ഗ്രാമിന് 5,745 രൂപ. ഇന്നലെ സ്വര്‍ണവില പവന് 45,760 രൂപയായിരുന്നു.
തിരുവനന്തപുരം: കാര്‍ബണ്‍പാദമുദ്ര കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഫലമായി ഇന്ത്യയിലെ പ്രമുഖ ഡേറ്റ സെന്റര്‍ കമ്പനിയായ നെക്സ്ട്രാ പുനുരൂപയോഗിക്കാന്ന ഊര്‍ജ ഉറവിടങ്ങളില്‍ നിന്നുള്ള ഒന്നരലക്ഷം മെഗാവാട്ട് ...
കൊച്ചി : ഡിപി വേള്‍ഡിനു ദി ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലി(ഐജിബിസി)ന്റെ പ്ലാറ്റിനം സര്ട്ടിഫിക്കേഷന്. നവ ഷെവ ബിസിനസ് പാര്‍ക്കിനാണ് (എന്‍എസ്ബിപി) ബഹുമതി. അന്താരാഷ്ട്ര നിലവാരാനുസൃതമായ ഹരിത ...
കൊച്ചി : സ്വര്‍ണവില 80 രൂപ വര്‍ദ്ധിച്ച് പവന് 45,760 രൂപ, ഗ്രാമിന് 5,720 രൂപ. ഇന്നലെ സ്വര്‍ണവില പവന് 45680 രൂപയായിരുന്നു.
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്പിന്‍ വാള്, കൊച്ചിന് മിനറല്‍സ്, സി എസ് ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, ഫെഡറല്‍ ബാങ്ക്, ജിയോജിത് ഫിനാന്‍ഷ്യല്‍, കേരള ആയുര്‍വേദ, കിറ്റെക്സ് ഗാര്‍ഡ്മെന്റ്സ്, മണപ്പുറം ...
മുംബൈ : ചെറുകിട കച്ചവടക്കാര്‍ക്ക് റിവാര്‍ഡ് ബാലന്‍സുകള്‍ നഷ്ടമാകാതിരിക്കാന്‍ ആപ്പ് പുറത്തിറക്കി സിംഗിള്‍.ഐഡി. മുംബൈയില്‍ നടന്ന ചടങ്ങില്‍ എനിഗ്മാറ്റിക് ബ്രാന്‍ഡ് അംബാസഡറായ മുന്‍ ക്രിക്കറ്റ് ...
തിരുവനന്തപുരം : ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാര മേഖലകളില്‍ വര്‍ധിച്ചു വരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ടൂറിസം വ്യവസായ മേഖലയിലെ സംസ്ഥാനതലത്തില്‍ ...
കൊച്ചി : സ്വര്‍ണവില പവന് 160 രൂപ വര്‍ദ്ധിച്ച് പവന് 45,680 രൂപ, ഗ്രാമിന് 5,710 രൂപ. ഇന്നലെ സ്വര്‍ണവില പവന് 45,520 രൂപയായിരുന്നു.
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, എവിറ്റി നാച്വറല്‍, കൊച്ചിന് മിനറല്‍സ്, കൊച്ചിന് ഷിപ്പിയാഡ്, സി എസ് ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, ഫെഡറല്‍ ബാങ്ക്, ജിയോജിത് ...
കൊച്ചി: രണ്ട് വര്‍ഷത്തിനിടെ ബിറ്റ്കോയിന് വില ആദ്യമായി 50,000 ഡോളര്‍ കൈവരിച്ചു. ചൊവ്വാഴ്ച ബിറ്റ്കോയിന്റെ വില ഉയര്‍ന്ന് 50,222.90 ഡോളറിലെത്തിയിരുന്നു. ബിറ്റ്കോയിന് 2021 ഡിസംബറിലാണ് 50,000 ഡോളര്‍ എന്നനിരക്കില്‍ ...
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ കമ്പനികളിലൊന്നായ ടാറ്റ പവര്‍ 2024 സാമ്പത്തിക വര്‍ഷം മൂന്നാം ത്രൈമാസത്തില്‍ 1,076 കോടി രൂപ ലാഭം നേടി. കമ്പനി തുടര്‍ച്ചയായി വളര്‍ച്ച കൈവരിക്കുന്ന 17-മത്തെ പാദമാണിത്. ...
കൊച്ചി : ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മൂത്തൂറ്റ് ഫിനാന്‍സ് നടപ്പുസാമ്പത്തിക വര്‍ഷം 2023 ഡിസംബര്‍ 31-ന് അവസാനിച്ച 9 മാസം കൊണ്ട് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,661 കോടി ...
കൊച്ചി : സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് പവന് 45,520 രൂപ, ഗ്രാമിന് 5,690 രൂപ. ഇന്നലെ സ്വര്‍ണവില പവന് 45,600 രൂപയായിരുന്നു.