മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്പിന്‍ വാള്, എവിറ്റി നാച്വറല്‍, കൊച്ചിന് ഷിപ്പിയാഡ്, സി എസ് ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, ജിയോജിത് ഫിനാന്‍ഷ്യല്‍, കിറ്റെക്സ് ഗാര്‍ഡ്മെന്റ്സ്, കെ എസ് ഇ ലിമിറ്റഡ്, ...
മുംബൈ : വിപണി മൂല്യം 20 കോടി ലക്ഷം കടക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. റിലയന്‍സ് ഓഹരി വില ഇന്നലെ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 2,958 രൂപയിലെത്തിയതോടെയാണ് ഈ നേട്ടം. റിലയന്‍സ് മേധാവി ...
കൊച്ചി : ജോയ് ഇ-ബൈക്ക് ബ്രാന്‍ഡിന് കീഴിലുള്ള ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് 2024 ജനുവരിയില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. ...
തൃശൂര്‍ : 2021-22 സാമ്പത്തിക വര്‍ഷം കെഎസ്എഫ്ഇ ഡിവിഡന്റ് ഇനത്തില്‍ സര്‍ക്കാരിന് നല്‍കാനുള്ള 35 കോടി രൂപ കൈമാറി. ധനകാര്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കെഎസ്എഫ്ഇ ചെയര്മാന് കെ. വരദരാജന് ധനമന്ത്രി ...
കൊച്ചി : സ്വര്‍ണവില 480 രൂപ കുറഞ്ഞ് പവന് 45,600 രൂപ, ഗ്രാമിന് 5700 രൂപ. ഇന്നലെ സ്വര്‍ണവില പവന് 46,080 രൂപയായിരുന്നു.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 636.87 പോയിന്റ് കുറഞ്ഞ് 70,918.32 പോയിന്റിലും നിഫ്റ്റി 183.55 പോയിന്റ് കുറഞ്ഞ് 21,559.70 പോയിന്റിലുമാണ് രാവിലെ 09.28 ന് വ്യാപാരം നടക്കുന്നത്.
‘കൊച്ചി : ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, എവിറ്റി നാച്വറല്‍, കൊച്ചിന് മിനറല്‍സ്, കൊച്ചിന് ഷിപ്പിയാഡ്, ഈസ്റ്റേണ്‍ ട്രേഡ്സ്, ഫെഡറല്‍ ബാങ്ക്, ജിയോജിത് ഫിനാന്‍ഷ്യല്‍, കല്ല്യാണ്‍ ജ്വുവല്ലേഴ്സ്, ...
കൊച്ചി : നിസാന്‍ മോട്ടോര്‍ ഇന്ത്യ പുതിയ വെബ് പ്ലാറ്റ്ഫോമായ നിസ്സാന്‍ വണ്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് കാറുകളെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണം, ടെസ്റ്റ് ഡ്രൈവ് ബുക്കിംഗ്, കാര്‍ തിരഞ്ഞെടുക്കല്‍, ...
കൊച്ചി : സ്വര്‍ണവില 80 രൂപ കുറഞ്ഞ് പവന് 46,080 രൂപ, ഗ്രാമിന് 5,760 രൂപ. ഇന്നലെ സ്വര്‍ണവില പവന് 46160 രൂപയായിരുന്നു.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 129.08 പോയിന്റ് വര്‍ദ്ധിച്ച് 71,201.57 പോയിന്റിലും നിഫ്റ്റി 7.61 പോയിന്റ് വര്ദ്ധിച്ച്് 21,623.65 പോയിന്റിലുമാണ് രാവിലെ 09.28 ന് വ്യാപാരം നടക്കുന്നത്.
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, കൊച്ചിന് മിനറല്‍സ്, ഈസ്റ്റേണ്‍ ട്രേഡ്സ്, എഫ് എ സി ടി, കെ എസ് ഇ ലിമിറ്റഡ്, കല്ല്യാണ്‍ ജ്വുവല്ലേഴ്സ്, എം ആര് എഫ്, തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു. ...
ചെന്നൈ : ജോസ് ആലുക്കാസ് ഏറ്റവും പുതിയ ഡയമണ്ട് കലക്ഷന്‍സ് ഒറിസ് അവതരിപ്പിച്ചു. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ മോഡല്‍ റഫേല സിക്വേര ഒറിസ കലക്ഷന്‍സ് പുറത്തിറക്കി. ജോസ് ആലുക്കാസ് മാനെജിംഗ് ഡയറക്റ്റര്‍മാരായ ...
കൊച്ചി : ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്റെ അയോധ്യയിലെ ഷോറൂം കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ അമിതാഭ് ബച്ചന് ഉദ്ഘാടനം ...
കൊച്ചി : സ്വര്‍ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. സ്വര്‍ണവില പവന് 46,160 രൂപ, ഗ്രാമിന് 5,770 രൂപ.
കൊച്ചി : കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള നാഷനല്‍ ഫെഡറേഷന് ഓഫ് ഫാര്‍മേഴ്സ് പ്രൊക്യുര്‍മെന്റ് പ്രോസസിംഗ് ആന്‍ഡ് റീട്ടെയിലിംഗ് കോഓപ്പറേറ്റീവ്സ് ഓഫ് ഇന്ത്യയുടെ (നാകോഫ്) കേരളത്തിലെ ആദ്യ ശാഖ കൊച്ചിയില്‍ ...