മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷം മൂന്നാം ത്രൈമാസത്തില്‍ 112 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ ത്രൈമാസത്തിലെ 37 കോടിരൂപയില്‍ നിന്നും 199.8 ശതമാനമാണ് വാര്‍ഷിക വര്‍ധന. ...
കൊച്ചി : സ്വര്‍ണവില 160 രൂപ കുറഞ്ഞ് പവന് 46,160 രൂപ, ഗ്രാമിന് 5,770 രൂപ. ഇന്നലെ സ്വര്‍ണവില പവന് 46320 രൂപയായിരുന്നു.
കൊച്ചി : ഫെഡറല്‍ ബാങ്ക്, കല്ല്യാണ്‍ ജ്വുവല്ലേഴ്സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, വണ്ടര്‍ല തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു. അപ്പോളോ ടയേഴ്സ്, ആസ്റ്റര്‍ ഡിഎം ...
കൊച്ചി: വണ്ടര്‍ലാ ഹോളിഡേയ്സ് വാലന്റൈന്‍ ദിന ഓഫറുകള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 10 മുതല്‍ 14 വരെ നീണ്ടു നില്ക്കുന്ന വാലന്റൈന്‍ ആഘോഷങ്ങളുടെ ഭാഗമായി കപ്പിള്‍ ടിക്കറ്റുകള്‍ 1,899 രൂപയ്ക്ക് സന്ദര്‍ശകര്‍ക്ക് ...
കൊച്ചി : എല്‍ഐസി മ്യൂച്വല്‍ ഫണ്ട് അസെറ്റ് മാനേജ്മെന്റ് ലിമിറ്റഡ് പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) പുറത്തിറക്കി. ‘എല്‍ഐസി എംഎഫ് നിഫ്റ്റി മിഡ്കാപ് 100 ഇടിഎഫ്’ എന്നാണ് പുതിയ ഫണ്ടിന്റെ പേര്. 12 വരെ തുടരും. ശേഷം 19 മുതല്‍ ...
കൊച്ചി : സ്വര്‍ണവില 80 രൂപ കുറഞ്ഞ് പവന് 46,320 രൂപ, ഗ്രാമിന് 5790 രൂപ. ഇന്നലെ സ്വര്‍ണവില പവന് 46,400 രൂപയായിരുന്നു.
കൊച്ചി : ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, കൊച്ചിന് ഷിപ്പിയാഡ്, സി എസ് ബി ബാങ്ക്, ഈസ്റ്റേണ്‍ ട്രേഡ്സ്, ജിയോജിത് ഫിനാന്‍ഷ്യല്‍, കിറ്റെക്സ് ഗാര്‍ഡ്മെന്റ്സ്, കെ എസ് ഇ ലിമിറ്റഡ്, കല്ല്യാണ്‍ ജ്വുവല്ലേഴ്സ് ...
വേള്‍ഡ് മലയാളി ഫെഡറേഷന് ബാങ്കോക്കില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ കണ്‍വെന്‍ഷനില്‍ ‘ഐക്കണ്‍ ഓഫ് സസ്റ്റൈനബിലിറ്റി അവാര്‍ഡ്’ തായ് ലന്‍ഡിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കോണ്‍സലര്‍ ഡി പി സിംഗില്‍ ...
കൊച്ചി : സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന മെഷിനറി എക്സ്പോ 2024 ഈമാസം 10 മുതല്‍ 13 വരെ കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്സിബിഷന് കം കണ്വെന്ഷന് സെന്ററില്‍ നടക്കും. പത്തിന് രാവിലെ ...
തൃശൂര്‍ : നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം ത്രൈമാസത്തില്‍ മികച്ച വളര്‍ച്ചയോടെ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 575 കോടി രൂപ സംയോജിത അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ ത്രൈമസത്തില്‍ 394 കോടി രൂപയില്‍ നിന്നും 46 ...
കൊച്ചി : സ്വര്‍ണവില രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. സ്വര്‍ണവില പവന് 46,400 രൂപ, ഗ്രാമിന് 5,800 രൂപ.
കൊച്ചി : എവിറ്റി നാച്വറല്‍, സി എസ് ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രേഡ്സ്, ഫെഡറല്‍ ബാങ്ക്, കല്ല്യാണ്‍ ജ്വുവല്ലേഴ്സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, തുടങ്ങിയ ...
ദുബായ് : സ്കൈലൈന്‍ ബില്‍ഡേഴ്സിന്റെ ദുബായിയിലെ പുതിയ പദ്ധതിയായ അവാംഗ് ഗാദ് റെസിഡന്‍സസിന്റെ മോക്ക് അപ്പ് അപ്പാര്‍ട്മെന്റ് ആസ്റ്റര്‍ മെഡിസിറ്റി ഫൗണ്ടര്‍ ചെയര്മാന് ഡോ. ആസാദ് മൂപ്പന് ഉദ്ഘാടനം ചെയ്തു. ...
കോഴിക്കോട് : ഓസ്ട്രേലിയയിലെ ആദ്യ ഇന്ത്യന്‍ ജ്വല്ലറി ബ്രാന്‍ഡെന്ന ബഹുമതിയോടെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് സിഡ്നിയില്‍ ഷോറൂം തുറന്നു. ഹാരിസ് പാര്‍ക്കിലെ ലിറ്റില്‍ ഇന്ത്യയില്‍ ഓസ്ട്രേലിയന്‍ ...
കൊച്ചി : സ്വര്‍ണവില 200 രൂപ വര്‍ദ്ധിച്ച് പവന് 46,400 രൂപ, ഗ്രാമിന് 5,800 രൂപ. ഇന്നലെ സ്വര്‍ണവില പവന് 46,200 രൂപയായിരുന്നു.