മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വര്‍ണവില 560 രൂപ വര്‍ദ്ധിച്ച് പവന് 47,560 രൂപ, ഗ്രാമിന് 5,945 രൂപ. ഇന്നലെ സ്വര്‍ണവില പവന് 47,000 രൂപയായിരുന്നു.
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്പിന്‍ വാള്, കൊച്ചിന് ഷിപ്പിയാഡ്, ഫെഡറല്‍ ബാങ്ക്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, എം ആര് എഫ്, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, വണ്ടര്‍ല തുടങ്ങിയ ഓഹരികള്‍ നേട്ടം ...
കൊച്ചി : ജോയ് ഇ-ബൈക്ക് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെയും ജോയ് ഇ-റിക്ക് ത്രീവീലറുകളുടെയും നിര്‍മാതാക്കളായ ഇന്ത്യയിലെ മുന്‍നിര വൈദ്യുത വാഹന നിര്‍മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് & മൊബിലിറ്റി ...
കൊച്ചി : സ്വര്‍ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. സ്വര്‍ണവില പവന് 47,000 രൂപ, ഗ്രാമിന് 5,875 രൂപ.
കൊച്ചി : റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ (ആര്‍ആര്‍വിഎല്‍) എഫ്എംസിജി വിഭാഗവും, പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനവുമായ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡ് (ആര്‍സിപിഎല്‍) ...
കൊച്ചി : ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യ ആതിഥേയത്വം വഹിച്ച ഇന്ത്യ ഡിജിറ്റല്‍ ഉച്ചകോടിയില്‍ മൂന്ന് പുരസ്കാരങ്ങള്‍ കരസ്ഥമാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. എയര്‍ ഇന്ത്യ ...
കൊച്ചി : സ്വര്‍ണവില 680 രൂപ വര്‍ദ്ധിച്ച് പവന് 47,000 രൂപ, ഗ്രാമിന് 5,875 രൂപ. ഇന്നലെ സ്വര്‍ണവില പവന് 46320 രൂപയായിരുന്നു.
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്പിന്‍ വാള്, എവിറ്റി നാച്വറല്‍, കൊച്ചിന് മിനറല്‍സ്,സി എസ് ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രേഡ്സ്, എഫ് എ സി ടി, ഫെഡറല്‍ ബാങ്ക്, ജിയോജിത് ഫിനാന്‍ഷ്യല്‍, കിറ്റെക്സ് ...
കൊച്ചി : എഎല്‍ഡി ഓട്ടോമോട്ടീവും ലീസ്പ്ലാനും ചേര്‍ന്ന് അയ്വെന്‍സ് ഇന്ത്യ എന്ന പുതിയ ബ്രാന്‍ഡിലെ വാഹന ലീസിംഗ്, ഫ്ളീറ്റ് മാനേജുമെന്റ് കമ്പനിക്കു രൂപം നല്കി. 44,000 വാഹനങ്ങളുടെ നിരയാവും ഇതിലുണ്ടാകുക. രാജ്യത്ത് 280 ...
കൊച്ചി : പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ അറ്റാദായത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 42.59 ശതമാനം ...
കൊച്ചി : സ്വര്‍ണവില 240 രൂപ വര്‍ദ്ധിച്ച് പവന് 46,320 രൂപ, ഗ്രാമിന് 5,790 രൂപ. ഇന്നലെ സ്വര്‍ണവില പവന് 46,080 രൂപയായിരുന്നു.
കൊച്ചി : അപ്പോളോ ടയേഴ്സ്, എവിറ്റി നാച്വറല്‍, കൊച്ചിന് മിനറല്‍സ്, കൊച്ചിന് ഷിപ്പിയാഡ്, സി എസ് ബി ബാങ്ക്, ഈസ്റ്റേണ്‍ ട്രേഡ്സ്, ഫെഡറല്‍ ബാങ്ക്, കേരള ആയുര്‍വേദ, കല്ല്യാണ്‍ ജ്വുവല്ലേഴ്സ്, മണപ്പുറം ഫിനാന്‍സ്, ...
കൊച്ചി : ആഗോള വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ ഇന്‍ ഫ്ളൈറ്റ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ രാജ്യത്തിന്റെ തനത് നൃത്ത രൂപങ്ങളുമായി കൂട്ടിയിണക്കിയ പുതിയ സേഫ്റ്റി വീഡിയോ- ‘സേഫ്റ്റി മുദ്രാസ്’ പുറത്തിറക്കി. കഥകളിയുടെ ...
കൊച്ചി : സ്വര്‍ണവില നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. സ്വര്‍ണവില പവന് 46,080 രൂപ, ഗ്രാമിന് 5,760 രൂപ.
കൊച്ചി : ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, കൊച്ചിന് ഷിപ്പിയാഡ്,ഈസ്റ്റേണ്‍ ട്രേഡ്സ്, കെ എസ് ഇ ലിമിറ്റഡ്, കല്ല്യാണ്‍ ജ്വുവല്ലേഴ്സ്, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു. അപ്പോളോ ...