മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണിനെ തുടര്‍ന്ന് പകുതിയിലേറെ ഇന്ത്യക്കാര്‍, അതായത് 52 ശതമാനം പേര്, പരിസ്ഥിതി അവബോധമുള്ളവരായി മാറിയെന്ന് ഇതു സംബന്ധിച്ച് ഗോദ്റെജ് ഗ്രൂപ്പ് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. ...
കൊച്ചി : സമീപകാലത്ത് കോവിഡ് ബാധിച്ചവര്‍ക്ക് ഒരു മാസത്തെ സൗജന്യ റീഹാബ് പദ്ധതിയുമായി നുവോ വിവോ. അനുയോജ്യമായ പോഷകാഹാരവും വ്യായാമ പദ്ധതിയും ആസൂത്രണം ചെയ്യുതിനും കോവിഡ് ബാധിച്ചവര്‍ക്ക് വേഗത്തില്‍ സുഖം ...
കൊച്ചി: കോവിഡ്-19 രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയെ സഹായിക്കുന്നതിന്റെ ഭാഗമായി പ്ലാറ്റ്ഫോമിലെ 1,50,000 വരുന്ന ഡ്രൈവര്‍മാര്‍ക്ക് അടുത്ത ആറു മാസത്തിനുള്ളില്‍ വാക്സിനേഷന് നല്‍കുന്നതിനായി ഊബര്‍ 18.5 ...
കൊച്ചി : മെക്സിക്കന്‍ ഇന്‍സ്പയേര്‍ഡ് റെസ്റ്റോറന്റ് ബ്രാന്‍ഡായ ടാകോ ബെല്‍, മെയ് നാലിന് സൗജന്യ ക്രഞ്ചി ടാകോ നല്‍കും. അര്ധചന്ദ്രദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് മെയ് നാലിന് അര്‍ധചന്ദ്രന്റെ ആകൃതിയോട് ...
കൊച്ചി: കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ വരവ് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആഗോളതലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഡിജിറ്റല്‍ തട്ടിപ്പ് ശ്രമങ്ങള്‍ മുന്‍വര്‍ഷത്തേക്കാള്‍ വന്‍തോതില്‍ ...
തിരുവനന്തപുരം : പ്രമുഖ ഡിജിറ്റല്‍ ട്രാന്സ്ഫൊര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി ക്ലൈമെറ്റ് പ്ലെഡ്ജില്‍ ഒപ്പു വെച്ചു. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാനും കാര്‍ബണ്‍ രഹിത സമ്പദ്വ്യവസ്ഥ ...
ഗുരുഗ്രാം : സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ അംഗീകൃത കേന്ദ്രങ്ങളില്‍ വാക്സിനേഷന് എടുക്കുന്നതിനായി ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ ഇതിനകം ഊബറിന്റെ 60,000ത്തിലധികം സൗജന്യ റൈഡുകള്‍ ഉപയോഗപ്പെടുത്തി. ...
കൊച്ചി : രാജ്യത്തെ പ്രമുഖ തെരഞ്ഞെടുപ്പു വിശകലന വിദഗ്ധനും ആക്സിസ് മൈ ഇന്ത്യ സിഎംഡിയുമായ പ്രദീപ് ഗുപ്തയുടെ ഹൗ ഇന്ത്യ വോട്ട്്സ്: ആന്‍ഡ് വാട്ട് ഇറ്റ് മീന്‍സ്’ (ഇന്ത്യ എങ്ങനെ വോട്ടു ചെയ്യുന്നു: വോട്ടിംഗിന്റെ ...
ടിവിഎസ് അപ്പാച്ചെ റൈഡറായ ഗായത്രി പട്ടേല്‍ തന്റെ വണ്‍ ഡ്രീം വണ്‍ റൈഡ്: ഇന്ത്യന്‍ ഓഡിസി യാത്രയുടെ ഭാഗമായി കൊച്ചിയിലെത്തി. ഈ യാത്രയുടെ ഭാഗമായി 28 സംസ്ഥാനങ്ങളിലും എട്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലും 18 സാംസ്ക്കാരിക ...
കൊച്ചി : ഇന്ത്യയിലെ പ്രമുഖ ഹ്രസ്വ വീഡിയോ ആപ്പായ മോജ് ബ്രാന്‍ഡ് ശക്തിപ്പെടുത്തുന്നതിനും ആത്യന്തിക വിനോദ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനുമായി ‘സൈ്വപ്പ് അപ്പ് വിത്ത് മോജ്’ ഹാഷ്ടാഗില് പുതിയ പ്രചാരണം ...
കൊച്ചി: ഇന്ത്യന്‍ ഓയിലിന്റെ ചോട്ടു ബാന്‍ഡ് അഞ്ചു കിലോഗാം പാചക വാതക സിലിണ്ടര്‍ ഇനി മുതല്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി ഔട്ട് ലെറ്റുകള്‍ വഴി ലഭിക്കും. ഇതു സംബന്ധിച്ച, ധാരണാപ്രതത്തില്‍ ഐഒസി കേരള ...
കൊച്ചി : ടെലിവിഷന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ എച്ച്ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ സ്റ്റാര്‍ ഇന്ത്യ പുതിയ പ്രചാരണപരിപാടി ആരംഭിക്കും. സിര്‍ഫ് ദിക്കനേ കേലിയെ നഹി, ദേക്കനേ മേം ബി റീയല്‍ എച്ച്ഡി ...
തിരുവനന്തപുരം : സ്മാര്‍ട് സിറ്റി ടെക്നോളജി രംഗത്തെ അതികായരായ സിംകോണ്‍ ലൈറ്റിംഗ്, പ്രമുഖ ഡിജിറ്റല്‍ ട്രാന്സ്ഫൊര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യുഎസ് ടി യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചു. ...
ന്യൂഡല്‍ഹി: ബിവറേജ് ബാന്‍ഡായ 7-അപ്പ് പുതിയ ”തിങ്ക് ഫ്രഷ് കാമ്പയിന് അവതരിപ്പിച്ചു. (പകൃതിദത്ത നാരങ്ങയുടെ ചേരുവയുള്ള 7-അപ്പ് പാനീയത്തിന്റെ പരസ്യ ചിത്രം ഔദ്യോഹിക ചിഹ്നമായ ഫിഡോ ഡിഡോയാണ് അവതരിപ്പിക്കുന്നത്. 7അപ്പ് ...
തിരുവനന്തപുരം : കോവിഡിനെ തുടര്‍ന്ന് ബിസിനസ്സ് മേഖലയിലുണ്ടായ മാറ്റങ്ങളുടെ ഭാഗമായി 87 ശതമാനം ഇന്ത്യന്‍ ബിസിനസ്സുകളും വീഡിയോ കോണ്‍ഫറന്‍സിംഗ് സൊല്യൂഷനുകളിലേക്കു മാറി. മഹാമാരിയുടെ സമയത്ത് വിദൂര ജോലിയുടെയും വീഡിയോ ...