7അപ്പ് പുതിയ കാമ്പയിൻ അവതരിപ്പിച്ചു

Posted on: April 10, 2021

ന്യൂഡല്‍ഹി:  ബിവറേജ് ബാന്‍ഡായ 7-അപ്പ് പുതിയ ”തിങ്ക് ഫ്രഷ് കാമ്പയിന്‍ അവതരിപ്പിച്ചു. (പകൃതിദത്ത നാരങ്ങയുടെ ചേരുവയുള്ള 7-അപ്പ് പാനീയത്തിന്റെ പരസ്യ ചിത്രം ഔദ്യോഹിക ചിഹ്നമായ ഫിഡോ ഡിഡോയാണ് അവതരിപ്പിക്കുന്നത്.

7അപ്പ് സിംഗിള്‍, മള്‍ട്ടി സെര്‍വ് പായ്ക്കുകള്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്.

പുതിയ കാമ്പയിന്‍ ടിവിസി, ടെലിവിഷന്‍, ഡിജിറ്റല്‍, ഔട്ട് ഡോര്‍, സോഷ്യല്‍ മീഡിയ എന്നിവയിലുടനീളം പ്രചരിപ്പിക്കും.

TAGS: 7UP |