May 2024
ബെൽഗ്രാവിയ ലെതർ അക്‌സസറീസ് വിപണിയിൽ
Posted on: December 14, 2014
ഇംഗ്ലണ്ടിലെ ലാപിസ് ബാർഡ്, ബെൽഗ്രാവിയ ലെതർ അക്‌സസറീസിന്റെ വിപുലമായ ഉത്പന്നനിര പുറത്തിറക്കി. ഡ്രസ് വാലറ്റ് (7,000 രൂപ), മണി ക്ലിപ് വാലറ്റ് (5,500 രൂപ), ട്രെഡീഷ്ണൽ വാലറ്റ് (6,500 രൂപ), ഓപ്ഷൻസ് വാലറ്റ് (6,500 രൂപ), ട്രൈ ഫോൾഡ് വാലറ്റ് (6,000 രൂപ), കാർഡ് ഹോൾഡർ പൗച്ച് (4,000 രൂപ), ക്രെഡിറ്റ് കാർഡ് ഹോൾഡർ (3,000 രൂപ), പാസ്‌പോർട്ട് ഹോൾഡർ (7,500 രൂപ) എന്നിവയാണ് ഉത്പന്നനിരയിലുള്ളത്.
രാജ്യത്തെമ്പാടുമുള്ള വില്യം പെൻ ഔട്ട്‌ലെറ്റുകളിലൂടെയും www.williampenn.net ഓൺലൈൻ സ്‌റ്റോറിലൂടെയും ലാപിസ് ബാർഡ് ഉത്പന്നങ്ങൾ ലഭ്യമാണ്.
TAGS: Belgravia Leather Accessories | LAPIS BARD | William Penn |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍