May 2024
അബാദ് റെഡി ടു ഫ്രൈ ഉത്പന്നങ്ങൾ വിപണിയിൽ
Posted on: December 22, 2014
അബാദ് ഫിഷറീസ് സീ സ്പാർക്കിൾ ബ്രാൻഡിൽ പുതിയ റെഡി ടു ഫ്രൈ ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചു. ഫിഷ് സമോസ, ഫിഷ് നഗറ്റ്‌സ്, സീ ഫുഡ് സ്പ്രിംഗ് റോൾ, പോപ്‌കോൺ ഷ്രിംസ് എന്നിവയാണ് സീ സ്പാർക്കിൾ പുതുതായി വിപണിയിലിറക്കിയത്. ആകർഷകമായ ക്രിസ്മസ് – പുതുവത്സര ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രഡഡ് ഫിഷ് കട്‌ലറ്റ്, ബ്രഡഡ് ഫിഷ് ഫിംഗർ, ബ്രഡഡ് സ്‌ക്യൂഡഡ് റിംഗ്‌സ്, ബ്രഡഡ് ഷ്രിംപ്‌സ് എന്നിവയ്ക്കും മറ്റു റെഡി ടു കുക്ക് ഉത്പന്നങ്ങൾക്കും ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്നാണ് പുതിയ ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചത്. കേരളത്തിലെ എല്ലാ സൂപ്പർ മാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും സീ സ്പാർക്കിൾ ഉത്പന്നങ്ങൾ ലഭ്യമാണ്.
TAGS: Abad | Abad Fisheries | Frozen Seafood | Sea Sparkle |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍