കാനറ ബാങ്ക് എല്‍ഇഡി ടിവികള്‍ നല്‍കി

Posted on: July 3, 2020

കൊച്ചി : കാനറ ബാങ്കിന്റെ 115-ാം സ്ഥാപക ദിനത്തോടനുബന്ധിച്ചു പൊന്നുരന്നി സി. കെ. സി. ജി. ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്ക് എല്‍ഇഡിടിവികള്‍ വിദ്യാര്‍ഥിനികള്‍ക്ക് കൈമാറി.

സികെജിസി ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസി ദേവസി, എല്‍പി വിഭാഗം ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജയ്‌സി, മുനിസിപ്പല്‍ സൗണ്‍സിലര്‍ രാജീവ് ചന്ദ്രശേഖരന്‍, പിടിഎ പ്രസിഡന്റ് സജീവന്‍, കാനറ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സി. ഗീത, ഡിവിഷണല്‍ മാനേജര്‍ എന്‍.എം. ഉണ്ണികൃഷ്ണന്‍, വൈറ്റില ശാഖ മാനേജര്‍ ജിജോ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

TAGS: Canara Bank |