12
Sunday
May 2024
May 2024
പി. എന്‍. ബി. വായ്പാ പലിശ കുറച്ചു
Posted on: June 3, 2020
കൊച്ചി : പൊതുമേഖലയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് റിപോ അധിഷ്ഠിത വായ്പാ പലിശ നിരക്ക് 0.40 ശതമാനം കുറച്ചു. ഇതോടെ ബാങ്കിന്റെ വായ്പാ പലിശ 7.05 ശതമാനത്തില്‍ നിന്ന് 6.65 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ മാസം ആര്. ബി. ഐ. അടിസ്ഥാന പലിശ നിരക്കുകള്‍ 0.40 ശതമാനം കുറച്ചതിനു പിന്നാലെയാണ് ഇത്.
TAGS: Punjab National Bank |