May 2024
കുവൈറ്റ് എയര്‍വേസ് വിമാനം കണ്ണൂരില്‍
Posted on: June 10, 2020
കണ്ണൂര്‍ : വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രവാസികളുമായി കുവൈറ്റ് എയര്‍വേസ് വിമാനം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തി. ഇതാദ്യമായാണ് വിദേശകമ്പനിയുടെ വിമാനം കണ്ണൂരിലിറങ്ങുന്നത്.
ഹൈദരാബാദ് വഴിയെത്തിയ ചാര്‍ട്ടേഡ് വിമാനം ഇന്നലെ രാത്രി 7.03നാണ് കണ്ണൂരിലിറങ്ങിയത്. കെയു1635 വൈഡ് ബോഡി വിമാനത്തില്‍ 56 യാത്രക്കാരാണ് കണ്ണൂരിലിറങ്ങാനുണ്ടായിരുന്നത്. 230 പേരെ ഉള്ക്കൊള്ളാനാകുന്നവിമാനമാണിത്. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയശേഷം ആദ്യമായാണ് വൈഡ് ബോഡി എയര്‍ക്രാഫ്റ്റ് ഇവിടെയിറക്കാന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയത്.
TAGS: Kuwait Airways |
ഇത്തിഹാദ് വിമാനങ്ങളില്‍ കാസിനോ സര്‍വ്വീസ്
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍