May 2024
സിയാല്‍ രജതജൂബിലി : തപാല്‍ വകുപ്പ് പോസ്റ്റല്‍ കവറും സ്റ്റാമ്പും പുറത്തിറക്കി
Posted on: October 28, 2019
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) യുടെ രജതജൂബിലി പ്രമാണിച്ച് തപാല്‍ വകുപ്പ് പ്രത്യേക പോസ്റ്റല്‍ കവറും സ്റ്റാമ്പും പുറത്തിറക്കി. സീനിയര്‍ പോസ്റ്റല്‍ സൂപ്രണ്ട് അര്‍ച്ചന ഗോപിനാഥ് ആദ്യ കവര്‍ സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി. ജെ. കുര്യന് നല്കി പ്രകാശനം ചെയ്തു.
വിമാനത്താവള നിര്‍മാണത്തില്‍ പൊതുജന പങ്കാളിത്തം എന്ന ആശയം അവതരിപ്പിച്ച് 1994- ലാണ് സിയാല്‍ സ്ഥാപിതമായത്.
കൊച്ചി വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ. സി. കെ നായര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ എം ഷബീര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുനില്‍ ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.
TAGS: Cial |
ഇത്തിഹാദ് വിമാനങ്ങളില്‍ കാസിനോ സര്‍വ്വീസ്
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍
കൊച്ചി വിമാനത്താവളത്തില്‍ സഞ്ചരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ്
യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധന പ്രതീക്ഷിച്ച് സിയാല്‍
ഒരു കോടി യാത്രക്കാര്‍ തികച്ച് സിയാല്‍ റെക്കോഡിട്ടു
കൊച്ചി വിമാനത്താവളത്തില്‍ ഫാസ്ടാഗ്, സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ഡിസംബര്‍ 1 ന് നിലവില്‍ വരും
സിയാല്‍ : ഡിജിയാത്രയടക്കം ഏഴ് പദ്ധതികള്‍ക്ക് ഇന്നു തുടക്കമാകും