May 2024
സിയാലിന് പരിഷ്കരിച്ച വെബ്സൈറ്റ്
Posted on: September 21, 2014
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വെബ്സൈറ്റ് (www.cial.aero ) പരിഷ്കരിച്ചു. മൊബൈൽ വേർഷനും പുതിയ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര, ആഭ്യന്തര വിമാന സർവീസുകളുടെ അറിയിപ്പുകൾ, വിമാന ഷെഡ്യൂൾ, ഡ്യൂട്ടിഫ്രീ ഷോപ്പിംഗ് തുടങ്ങിയ വിവരങ്ങളെല്ലാം ഇനി മുതൽ സ്മാർട്ട്ഫോണുകളിലും അറിയാം. മൊബൈലിൽ സിയാൽ വെബ്സൈറ്റ് സന്ദർശിക്കാൻ www.m.cial.aero എന്നു ടൈപ്പു ചെയ്താൽ മതി.
ഇതോടൊപ്പം സിയാൽ ഫേസ്ബുക്ക് പേജും തുറന്നിട്ടുണ്ട്.
ഇതുവരെ 15,403 ലൈക്കുകൾ ലഭിച്ചു. പുതുതായി കിട്ടുന്ന
നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി ഓൺലൈൻ സംവിധാനം
മെച്ചപ്പെടുത്തുമെന്ന് സിയാൽ അധികൃതർ അറിയിച്ചു.
TAGS: Cial | COCHIN INTERNATIONAL AIRPORT LTD |
ഇത്തിഹാദ് വിമാനങ്ങളില്‍ കാസിനോ സര്‍വ്വീസ്
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍
കൊച്ചി വിമാനത്താവളത്തില്‍ സഞ്ചരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ്
യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധന പ്രതീക്ഷിച്ച് സിയാല്‍
ഒരു കോടി യാത്രക്കാര്‍ തികച്ച് സിയാല്‍ റെക്കോഡിട്ടു
കൊച്ചി വിമാനത്താവളത്തില്‍ ഫാസ്ടാഗ്, സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ഡിസംബര്‍ 1 ന് നിലവില്‍ വരും
സിയാല്‍ : ഡിജിയാത്രയടക്കം ഏഴ് പദ്ധതികള്‍ക്ക് ഇന്നു തുടക്കമാകും