റെനോ ആര്‍5

Posted on: February 27, 2024

കൊച്ചി : റെനോയുടെ ഇലക്ട്രിക് കാര്‍ ആര്‍5 ജനീവ ഓട്ടോഷോയില്‍ അവതരിപ്പിച്ചു. റെനോയുടെ ജനപ്രിയ വാഹനങ്ങളായ പഴയആര്‍5ല്‍ നിന്നും സൂപ്പര്‍ 5 ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈനാണ് ഈ കുഞ്ഞന്‍ ഇലക്ട്രിക് കാറിന്.

ഈ വര്‍ഷം തന്നെ ആര്‍5 ഇലക്ട്രിക് വിപണിയിലെത്തും. 400 കിലോമീറ്റര്‍ വരെയാണ് റേഞ്ച്. 300 കിലോമീറ്റര്‍ റേഞ്ചുള്ള മറ്റൊരുമോഡല്‍ കൂടി താമസിയാതെ എത്തും.

 

TAGS: Renault R 5 |