സിട്രോണ്‍ ഇയര്‍ എന്‍ഡ് ഓഫര്‍ പ്രഖ്യാപിച്ചു

Posted on: December 20, 2023

കൊച്ചി : സിട്രോണ്‍ കാറുകളുടെ വില 2-3% കൂടും. എന്നാല്‍ ഇയര്‍ എന്‍ഡ് ഓഫറുകളുടെ ഭാഗമായി വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

സിട്രോണ്‍ സി 3 എയര്‍ കാസ്സിനു 1.5 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളും സിട്രോണ്‍ സി 3 ക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളും ലഭ്യമാണ്. വിവരങ്ങള്‍ക്ക് : 9778411051

TAGS: Citroen |