സ്‌പെഷ്യല്‍ എഡിഷന്‍ ഔഡി ക്യു 8 അവതരിപ്പിച്ചു

Posted on: September 27, 2023


കൊച്ചി : ജര്‍മന്‍ ആഡംബരകാര്‍ നിര്‍മാതാക്കളായ ഓഡി, സ്‌പെഷ്യല്‍ എഡിഷന്‍ ഔഡി ക്യു 8 അവതരിപ്പിച്ചു. മെത്തോസ് ബ്ലാക്ക്, ഗ്ലേസിയര്‍ ഡേടോണ ഗ്രേ എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ ലഭിക്കും.

48 വി മൈല്‍ഡ് ഹൈബ്രിഡ് എന്‍ജിന്‍, ബിഎസ് 6 നിലവാരം, 8-സ്പീഡ് ടിപ്‌ട്രോണിക് ട്രാന്‍സ്മിഷന്‍, ഇലക്ട്രോമെക്കാനിക്കല്‍ പവര്‍ സ്റ്റിയറിംഗ്, 7 വിംഗ് മോഡുകളോടെയുള്ള ഓഡി ഡ്രൈവ് സിലക്, 8 എയര്‍ബാഗുകള്‍, ഇലക്‌ട്രോണിക് സ്റ്റെബിലൈസേഷന്‍ പ്രോഗ്രാം എന്നിവ സവിശേഷതകളാണ്.

5.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നു 100 കിലോമീറ്ററിലെത്താമെന്ന് കമ്പനി സൂചിപ്പിക്കുന്നു. ഏറ്റവും കൂടിയ വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍. എക്‌സ് 1,18,46,000 രൂപ. ഷോറും വില ഓഡി ഉല്പന്ന നിരയിലെ ഏറ്റ
വും വൈവിധ്യമാര്‍ന്ന എവിയാണ് ക്യും എന്ന് ഓഡി ഇന്ത്യയുടെ തലവന്‍ ബല്‍ബീര്‍സിംഗ് ധില്ലന്‍ പറഞ്ഞു.

 

TAGS: Audi Q 8 |