13
Monday
May 2024
May 2024
മാരുതി സുസുക്കി കാറുകളുടെ വില 1.3 ശതമാനം വർധിപ്പിക്കും
Posted on: April 20, 2022
മുംബൈ : അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ കാറുകള്‍ ക്ക് വീണ്ടും വിലകൂട്ടി മാരുതി സുസുക്കി. എല്ലാ മോഡലുകള്‍ക്കും ശരാശരി 1.3 ശതമാനംവരെ ഉയരുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
വിലവര്‍ധന തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലായി. 2021 ജനുവരിമുതല്‍ 2022 മാര്‍ച്ചുവരെ മാരുതിസുസുക്കി കാറുകളുടെ വിലയില്‍ 8.8 ശതമാനം വരെ വര്‍ധനയുണ്ടായി.
TAGS: Maruti Suzuki |
News in this Section