നിസാൻ 50,000 -ാമത് മാഗ്‌നൈറ്റ് പുറത്തിറക്കി

Posted on: March 24, 2022

കൊച്ചി : ചെന്നൈയിലെ റെനോ നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ പവറ്റ് ലിമിറ്റഡ്പ്ലാന്റില്‍ നിന്ന് നിസാന്‍ ഇന്ത്യ 50,000-ാമത് നിസാന്‍ മാഗ്‌നൈറ്റ് പുറത്തിറക്കി.

നിസാന്‍ നെക്സ്റ്റ് ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്ലാനിന് കീഴില്‍ പുറത്തിറക്കിയ ആദ്യത്തെ ആഗോള ഉത്പന്നമാണ് മാഗ്‌നറ്റ്. 15 മാസത്തിനുളളില്‍ 50,000 നിസാന്‍ മാഗനൈറ്റ് പുറത്തിറക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ആര്‍എന്‍ഐപിഎല്‍ എംഡിയും സിഇഒയുമായ ബിജു ബാലേന്ദ്രന്‍ പറഞ്ഞു.

TAGS: Nissan Magnite |