നിസാന്‍ മാഗ്നൈറ്റ് ബുക്കിംഗ് 50,000 കടന്നു

Posted on: April 20, 2021

കൊച്ചി : 2020 ഡിസംബര്‍ രണ്ടിനു പുറത്തിറക്കിയ നിസാന്‍ മാഗ്നൈറ്റ് ഇതുവരെ 50,000 ത്തിലധികം ബുക്കിംഗുകളും 10,000 ഡെലിവറികളും പിന്നിട്ടു.

രാജ്യത്തുടനീളം നിസാന്‍ ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ ഷോറൂം പോര്‍ട്ടലായ ഷോപ്പ് അറ്റ് ഹോമിലും പുത്തന്‍ മോഡല്‍ ലഭ്യമാണ്.

 

TAGS: Nissan Magnite |