നിസാൻ മാഗ് നൈറ്റിന് റെക്കോർഡ് ഡെലിവറി

Posted on: January 30, 2021

കൊച്ചി : റിപ്പബ്ലിക് ദിനാഘാഷത്തിന്റ ഭാഗമായി നിസ്സാന്‍ 720 – ഓളം പുതിയ ‘നിസ്സാന്‍ മാനെറ്റ് എസ്. യു.വി. വിറ്റഴിച്ചു. ‘മെയ്ക്ക് ഇന്‍ ഇന്ത്യ, മെയ്ത് ഫോര്‍ ദി വേള്‍ഡ്’ എന്ന ലക്ഷ്യത്തോടെ നിര്‍മിച്ചതാണ് വാഹനം.

നിസ്സാന്‍ ഇന്ത്യ ഒരു മാസത്തേക്ക് ‘ഹാപ്പി വിത്ത് നിസ്സാന്‍’ ആഫ്റ്റര്‍ സെയില്‍സ് സര്‍വീസ് കാമ്പെയ്‌നിന്റെ 12-ാം പതിപ്പും ആരംഭിച്ചു.

 

TAGS: Nissan Magnite |